• Puzhayil Ozhukiya Pookkal

Collection of stories by Jose Varghese. Puzhayil Ozhukiya Pookkal has 14 stories set in an imaginary village called Vaisippara.

BLURB: പരിഷ്‌കാരങ്ങളും പുരോഗമനവും വരുമ്പോൾ ലാളിത്യം നിറഞ്ഞ ഗ്രാമീണത അപ്രത്യക്ഷമാവുന്നത് പുതുമയല്ലല്ലോ. അത്തരത്തിൽ പഴമ നഷ്ടപ്പെട്ട ഒരു ഗ്രാമത്തിന്‍റെ കഥയാണിത്. ഓർമയിൽ മായാതെ കിടക്കുന്ന ചില കാഴ്ചകളും ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ചില സംഭവങ്ങളുമാണ് ഈ കഥയുടെ പശ്ചാത്തലം. കാല്‍പ്പനികതയുടെ മേമ്പൊടി ചേര്‍ത്ത് സൃഷ്ടിച്ച വൈസിപ്പാറ എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലൂടെ ഈ കഥ വായനക്കാരെ മനോഹരമായ കുറേ കാഴ്ചകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകും.

Malayalam Title: പുഴയിൽ ഒഴുകിയ പൂക്കൾ
ISBN: 978-93-85992-86-5
Pages: 80
Size: Demy 1/8
Binding: Paperback
Edition: 2023 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Puzhayil Ozhukiya Pookkal

  • Publisher: Book Solutions
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs100.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs288.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Akasapparavakal

Akasapparavakal

Rs68.00 Rs75.00

Kurichyarum Kurumarum
Ruthinte Lokam

Ruthinte Lokam

Rs225.00 Rs250.00