• Nandithayude Kavithakal

Collection of complete poems by Nanditha K S in Malayalam and English. She committed suicide at the age of thirty.

BLURB: നന്ദിതയെപ്പോലെ ഏറെ രാവുകളിൽ ഞാനുമിരുന്ന് മൃത്യുവിനെപ്പറ്റി കൊതിയോടെ ചിന്തിച്ചിട്ടുണ്ട്. പിന്നീടതു ദുഃഖത്തെപ്പറ്റിയായി, സ്നേഹത്തെപ്പറ്റിയായി, സ്നേഹം ജീവിതമായി മാറുന്ന, എന്റെ ദുഃഖങ്ങൾ നിസ്സാരമായിത്തീരുന്ന ഒരു നക്ഷത്രസന്ധ്യയിൽ ആ മൃത്യുവാഞ്‌ഛയിൽനിന്നു ഞാൻ തിരിഞ്ഞുനടന്നു. നന്ദിതയ്ക്ക് തിരിഞ്ഞുനടക്കാനായില്ല. അവിടെ ‘അരുതേ’ എന്നു പറയാൻ ദുർബലമെങ്കിലും ഉള്ളു പിളർക്കുന്ന ഒരു വിളിയുടെ തീവ്രപ്രേരണയുണ്ടായില്ല.
– സുഗതകുമാരി.
ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വിരക്തികള്‍ക്കുമൊടുവില്‍ മാഞ്ഞുപോയ നന്ദിത ഡയറിത്താളുകളില്‍ ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം

Malayalam Title: നന്ദിതയുടെ കവിതകള്‍
Pages: 120
Size: Demy 1/8
Binding: Hardbound
Edition: 2021 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Nandithayude Kavithakal

  • Publisher: Olive Publications
  • Category: Malayalam & English Poems
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs250.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS