Novel by P Vatsala. Thrushnayude Pookkal tells the story of an estranged woman's life with a psychological approach.
BLURB: അവള്‍ക്ക് താനൊരു ഉടഞ്ഞ പാത്രമാണെന്ന് അറിയാമായിരുന്നു. അഞ്ചു മക്കളുടെ അമ്മ.
എന്നിട്ടും പിന്വാതിലടയ്ക്കാതെ ലഹരി പിടിപ്പിക്കുന്ന ക്ഷണികഭംഗികളെയും
നോക്കി അവള് കാത്തു നില്ക്കുന്നു. അസൂയാര്‍ഹമായ മനഃശാസ്ത്രബോധത്തോടെ
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീമനസ്സിന്റെ ജീവതാളം 'തൃഷ്ണയുടെ
പൂക്കള്‍' എന്ന നോവലില്‍ പി. വത്സല അവതരിപ്പിക്കുന്നു.
Malayalam Title: തൃഷ്ണയുടെ പൂക്കൾ
Pages: 197
Size: Demy 1/8
Binding: Paperback
Edition: 2011 December
Thrushnayude Pookkal
- Publisher: National Book Stall
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs140.00
Rs126.00