• Kaalathinte Puthri

Malayalam version of The Daughter of Time, a 1951 detective novel by Josephine Tey, concerning a modern police officer's investigation into the alleged crimes of King Richard III of England. It was the last book Tey published in her lifetime, shortly before her death. Kaalathinte Puthri is translated by M S Nair.

BLURB: റിച്ചാർഡ് മൂന്നാമൻ രാജാവിന്റെ ഛായാചിത്രം സ്കോട്ട്ലൻഡ് യാർഡ് ഇൻസ്പെക്ടറായ അലൻ ഗ്രാന്റിൽ ചില ജിജ്ഞാസകൾ ഉണർത്തി. ഇത്രയും നിഷ്കളങ്കമായ മുഖമുള്ള ഒരാൾക്കെങ്ങനെ ചരിത്രത്തിലെ കൊടിയ വില്ലനാകാൻ സാധിക്കും എന്നതായിരുന്നു അലന്റെ സംശയം. സ്വന്തം സഹോദരന്റെ മക്കളെ അധികാരത്തിനായി കൊലപ്പെടുത്തിയ റിച്ചാർഡ് മൂന്നാമന്റെ യഥാർത്ഥ ജീവിതം അന്വേഷിച്ചിറങ്ങാൻ അലൻ തീരുമാനിച്ചു. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കുറ്റാന്വേഷണമായി അതു മാറി. ജോസഫിൻ ടെയ് എന്ന അനുഗൃഹീത എഴുത്തുകാരിയുടെ തൂലികയിൽ വിരിഞ്ഞ മാസ്റ്റർപീസ് ക്രൈംത്രില്ലർ.

Malayalam Title: കാലത്തിന്റെ പുത്രി
ISBN: 978-81-19911-40-0
Pages: 223
Size: Demy 1/8
Binding: Paperback
Edition: 2023 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Kaalathinte Puthri

Free Shipping In India For Orders Above Rs.599.00
  •  
  • Rs340.00
    Rs306.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS