• Thadangal Paalayam

Novel by Josi Vagamattam.

BLURB: പൊലീസ് അവനെ കൊണ്ടുപോയി ജീപ്പിൽ കയറ്റിയിരുത്തി. ആൾക്കൂട്ടം ഉച്ചത്തിൽ ശകാരിക്കുകയും പല കമന്റുകളും വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. ഇന്നലെ വരെ തന്നോട് ചിരിച്ചവരും കുശലം പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. പൊലീസുകാരുടെ വലയം ഭേദിച്ച് ഒരു തിരമാല പോലെ തള്ളിക്കയറാൻ വെമ്പുകയാണവർ. പൊലീസ് ജീപ്പ് സ്റ്റാർട്ടായി. ആൾക്കൂട്ടത്തിനിടയിലൂടെ അത് റോഡിലേക്ക് നീങ്ങി. ആരൊക്കെയോ ജീപ്പിലിടിക്കുകയും അസഭ്യം വിളിച്ചു പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഔസേപ്പച്ചനും അമ്മയും സ്റ്റേഷൻ വരാന്തയിൽ നിൽക്കുന്നത് ജീപ്പിലിരുന്നുകൊണ്ട് വിൻസന്റ് കണ്ടു. ജീപ്പ് ഓടിക്കൊണ്ടിരുന്നു.

Malayalam Title: തടങ്കൽപ്പാളയം
Pages: 478
Size: Demy 1/8
Binding: Paperback
Edition: 2020 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Thadangal Paalayam

  • Publisher: Don Books
  • Category: Malayalam Novel
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs570.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Chokher Bali

Chokher Bali

Rs199.00 Rs250.00