• Kaakkathampuraatti

First novel written by Sreekumaran Thampi. Kaakkathampuraatti was made into a movie by P Bhaskaran in 1970.

BLURB: മണ്ണില്‍ വീഴുന്ന വിത്തുകള്‍ എല്ലാം മുളയ്ക്കാറില്ല. മുളയ്ക്കുന്നവയെല്ലാം തഴച്ചു വളരാറില്ല. കാലത്തിന്റെ കാറ്റിലൂടെ സഞ്ചരിച്ച് മനുഷ്യഹൃദയത്തില്‍ വന്നു വീഴുന്ന സ്നേഹത്തിന്റെ വിത്തുകളുടെയും സ്ഥിതി ഇതുതന്നെയല്ലേ? കവി, ഗാനരചയിതാവ്, സിനിമ-സംഗീത സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ജനഹൃദയങ്ങളിൽ ഇരിപ്പിടം കണ്ടെത്തിയ ശ്രീകുമാരൻതമ്പിയുടെ, പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യത്തെ നോവലിന്റെ പരിഷ്കരിച്ച പതിപ്പ്. 1970-ൽ പി ഭാസ്കരൻ ഈ നോവൽ ഇതേ പേരിൽ അഭ്രപാളികളിൽ പകർത്തിയിട്ടുമുണ്ട്.

Malayalam Title: കാക്കത്തമ്പുരാട്ടി
Pages: 96
Size: Demy 1/8
Binding: Paperback
Edition: 2022 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Kaakkathampuraatti

Free Shipping In India For Orders Above Rs.599.00
  •  
  • Rs120.00
    Rs108.00


NEW ARRIVALS

NEW OFFERS

Thakshankunnu Swaroopam
Kuttanad

Kuttanad

Rs234.00 Rs260.00

Parankimala

Parankimala

Rs293.00 Rs325.00