• Dharmayodha Kalki: Vishnuvinte Avathaaram

Malayalam version of 'Dharmayoddha Kalki: Avatar of Vishnu', first book in the Kalki Series written by Kevin Missal, translated by Santhosh Babu. Born in the quiet village of Shambala, Kalki Hari, son of Vishnuyath and Sumati, has no idea about his heritage until he is pitted against tragedies and battles. Whisked into the province of Keekatpur, which is under the fist of Lord Kali, Kalki sees the ignominy of death trumping life all around him. He learns that he has been born to cleanse the world he lives in, for which he must journey to the North and learn the ways of Lord Vishnu’s Avatar; from an immortal who wields an axe.

BLURB: പ്രശാന്തമായ ശംബാല ഗ്രാമത്തിൽ വിഷ്ണുയാതൻ്റെയും സുമതിയുടെയും മകനായി ജനിച്ച കൽക്കി ഹരിക്ക് തന്റെ പൈതൃകത്തേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു; ദുരന്തങ്ങളേയും യുദ്ധങ്ങളേയും നേരിടേണ്ടിവരുന്നതുവരെ. എവിടെയൊക്കയാണോ അധർമം സംഭവിക്കുന്നത്, അവിടെയെല്ലാം ധർമം പുനഃസ്ഥാപിക്കാൻ ഒരു അവതാരം പുനർജനിക്കപ്പെടുക തന്നെ ചെയ്യും. ഇതിഹാസങ്ങളിൽ നിന്ന് ഇതിഹാസം സൃഷ്‌ടിച്ച കെവിൻ മിസ്സാലിന്റെ കൽക്കിത്രയത്തിലെ ആദ്യകൃതി. കലിയുഗത്തിന്റെ ഉദയത്തിനു മുൻപ് തനിക്ക്‌ ചുറ്റുമുള്ള മരണത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെട്ട് തന്റെ ദൗത്യം നിറവേറ്റാൻ ഒരുങ്ങിയ കൽക്കിയുടെ കഥ.

Malayalam Title: ധര്‍മ്മയോദ്ധ കല്‍ക്കി: വിഷ്ണുവിന്റെ അവതാരം
Pages: 439
Size: Demy 1/8
Binding: Paperback
Edition: 2021 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Dharmayodha Kalki: Vishnuvinte Avathaaram

Free Shipping In India For Orders Above Rs.599.00
  •  
  • Rs490.00
    Rs439.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS