Novel by Uroob.
BLURB: സുന്ദരിയും തന്റേടക്കാരിയുമായ അമ്മിണി മരിച്ചു. എങ്ങനെ മരിച്ചു എന്നായി എല്ലാവരുടെയും ചോദ്യം. പക്ഷേ, നളിനി മാത്രം അങ്ങനെ ഒരു ചോദ്യം ചോദിച്ചില്ല. അവൾ നേരെ മരണം നടന്ന വീട്ടിലേക്കു പോയി. അമ്മയില്ലാത്ത രണ്ടു കുട്ടികളുടെ കൂടെ താമസം തുടങ്ങി. ദിവാകരൻ നായർക്ക് അമ്മിണിയുടെ വരവ് ഒരാശ്വാസമായി. പക്ഷേ, നളിനിക്ക് ആശ്വാസമായോ? അവളുടെ ഹൃദയം അമ്മിണിയേക്കുറിച്ചുള്ള ഓർമകളിൽ തരംഗിതമായിക്കൊണ്ടിരുന്നു. ആ തരംഗങ്ങളിൽ പല പല മുഖങ്ങളും നിഴലിക്കുന്നു. ദേശീയപ്രസ്ഥാനകാലം മുതൽക്കേ ആദർശധീരനായി പ്രവർത്തിക്കുകയും അവസാനം എല്ലാം മൂല്യബോധങ്ങളോടും യാത്ര പറയുകയും ചെയ്യേണ്ടിവന്ന ശങ്കുണ്ണിയേട്ടൻ, പോസ്റ്റാഫീസിലെ രാഘവൻ നായർ, സ്വർണപ്പല്ലുകാരനായ ഗോപിപ്പിള്ള, തെലുങ്കുനാട്ടിലേക്കു കൊണ്ടുപോയ പച്ചത്തത്ത മറ്റും മറ്റും. ഈ തരംഗങ്ങളിലൂടെ സ്നേഹം കൊണ്ട് മരിക്കേണ്ടിവന്ന ഒരു സ്ത്രീയുടെയും സ്നേഹം കൊണ്ട് കൊല്ലേണ്ടിവന്ന ഒരു പുരുഷന്റെയും കഥ മനുഷ്യഹൃദയത്തിന്റെ ഇരുളടഞ്ഞ കയങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിക്കൊണ്ട് ഗ്രന്ഥകാരൻ വിവരിക്കുന്നു.
Malayalam Title: അമ്മിണി
Pages: 316
Size: Demy 1/8
Binding: Paperback
Edition: 2022 January
Ammini
- Publisher: Poorna Publications
- Category: Malayalam Novel
- Availability: In Stock
-
Rs375.00
NEW ARRIVALS
Srank
Rs299.00 Rs340.00
Miluppa Enna Kuthira
Rs179.00 Rs200.00
Njan Kanda Cinemakal
Rs279.00 Rs310.00
Kuru
Rs216.00 Rs240.00
NEW OFFERS
Born A Muslim: Indian Islaminte Chila Yatharthyangal
Rs624.00 Rs780.00
Sthree: Sthreekalekkurich Kure Kathakal
Rs269.00 Rs300.00
Ariyatha Vazhikal
Rs189.00 Rs210.00
Vilayaattam
Rs225.00 Rs250.00