• Nirangal

Novel by Mundoor Sethumadhavan.

BLURB: വയലുകളും വരമ്പുകളും താണ്ടി അയാൾ നടന്നു. ഒരൊറ്റ ദിവസം കൊണ്ട് നോക്കുന്ന സ്ഥലമൊക്കെ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്നലെ വരെ വിണ്ടുപൊളിഞ്ഞു കിടന്നിരുന്ന പാടങ്ങളെല്ലാം പൂട്ടി മറിച്ചു വിത്തിടാൻ ഒരുക്കിയിരുന്നു. ഒരു മഴ വരുത്തിയ മാറ്റം. കാലം ചരാചരങ്ങളിൽ വരുത്തുന്ന മാറ്റത്തെക്കുറിച്ച് അയാൾ അത്ഭുതത്തോടെ ഓർത്തു. ആലോചനകൾ കുതിരകളാണ്. അയാൾ പിടിച്ചുകെട്ടി. കറുപ്പും വെളുപ്പുമായ മേഘക്കഷണങ്ങൾ ഒളിഞ്ഞുകിടക്കുന്ന കിഴക്കൻ ചെരുവിലേക്ക് നോക്കി മുന്നോട്ടു നടന്നു. ജീവിതത്തിന്റെ ഇരുളും വെളിച്ചവും ഹൃദ്യമായ ഭാഷയിൽ കുറിച്ചിട്ട നോവൽ.

Malayalam Title: നിറങ്ങൾ
Pages: 84
Size: Demy 1/8
Binding: Paperback
Edition: 2023 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Nirangal

Free Shipping In India For Orders Above Rs.599.00
  • Rs105.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Ram C/o Anandi

Ram C/o Anandi

Rs359.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

NEW OFFERS