• Orthedutha Kathakal

Autobiography of Dr K Sugathan, famous cardiologist and professor.

BLURB: ആതുരസേവന രംഗത്തു പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ അനുഭവങ്ങള്‍ ഒരു തലത്തില്‍ ചരിത്രരേഖകള്‍ കൂടിയാണ്. വ്യക്തികളുടെ കേവലമായ അനുഭവങ്ങള്‍ എന്നതിനപ്പുറത്ത് രോഗികളുടെ അനുഭവങ്ങള്‍ ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങൾ‍, പ്രതിസന്ധികൾ‍, വൈദ്യശാസ്ത്ര മേഖലയിലെ ഒട്ടനേകം പേരുടെ ഇടപെടലുകള്‍ എന്നിവയെല്ലാം കൂടിച്ചേരുമ്പോള്‍ അതൊരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാകുന്നു. ഡോക്ടര്‍ സുഗതന്റെ ആത്മകഥ പ്രസക്തമാകുന്നത് ഈ ഒരു സന്ദര്‍ഭത്തിലാണ്. വൈദ്യശാസ്ത്രമേഖലയെ സ്വപ്നം കാണാതിരുന്ന, തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന ഒരു കുട്ടി വൈദ്യശാസ്ത്രം പഠിച്ച് അതിന്റെ ഉന്നതനിലയില്‍ എത്തുകയും ഒട്ടനേകം രോഗികള്‍ക്ക് സൗഖ്യം നല്കുകയും ചെയ്തു എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കാര്‍ഡിയോളജിസ്റ്റ്, പ്രൊഫസര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരളഘടകത്തിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം എന്നിവ നേടിയ ഡോ. സുഗതന്റെ അനുഭവക്കുറിപ്പുകളാണ് ഈ ഗ്രന്ഥം.

Malayalam Title: ഓർത്തെടുത്ത കഥകൾ
Pages: 216
Size: Demy 1/8
Binding: Paperback
Edition: 2023 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Orthedutha Kathakal

Free Shipping In India For Orders Above Rs.599.00
  • Rs290.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS