• Uyarchayude Nimisham

Malayalam version of 'The Moment of Lift: How Empowering Woman Changes the World' written by Melinda Gates. In her book, Melinda tells the stories of the inspiring people she’s met through her work all over the world, digs into the data, and powerfully illustrates issues that need our attention―from child marriage to gender inequity in the workplace. Uyarchayude Nimisham is translated by Prabha Zacharias.

BLURB: ''എങ്ങനെയാണ് നമുക്ക് മനുഷ്യരെ - പ്രത്യേകിച്ച് സ്ത്രീകളെ - ഉയർത്താൻ കഴിയുക? നാം സ്ത്രീകളെ ഉയർത്തുമ്പോൾ മനുഷ്യകുലത്തെ ഒന്നാകെയാണ് ഉയരങ്ങളിൽ എത്തിക്കുന്നത്.'' കഴിഞ്ഞ ഇരുപത് വർഷങ്ങളായി ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഏറ്റവും അടിയന്തിര പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് മെലിൻഡ ഗേറ്റ്സ്. ഈ യാത്രയിൽ അവർക്കു വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞത് ഇതാണ്: ഒരു സമൂഹത്തെ ഉയരങ്ങളിൽ എത്തിക്കണമെന്നുണ്ടെങ്കിൽ സ്ത്രീകളെ താഴ്ത്തുന്ന രീതി അവസാനിപ്പിക്കണം. ലോകമെങ്ങുമുളള തന്റെ പ്രവർത്തനങ്ങൾക്കിടയ്ക്കും യാത്രകൾക്കിടയ്ക്കും പരിചയപ്പെട്ട മനുഷ്യരിൽ നിന്നു പ്രചോദനമുൾക്കൊണ്ട് പഠിച്ച പാഠങ്ങൾ ശ്രദ്ധേയവും ഹൃദയസ്പർശിയുമായ ഈ പുസ്തകത്തിലൂടെ മെലിൻഡ പങ്കു വയ്ക്കുന്നു.

Malayalam Title: ഉയർച്ചയുടെ നിമിഷം
ISBN: 9789389647884
Pages: 284
Size: Demy 1/8
Binding: Paperback
Edition: August 2020

Write a review

Note: HTML is not translated!
    Bad           Good
Captcha

Uyarchayude Nimisham

Free Shipping In India For Orders Above Rs.599.00
  •  
  • Rs350.00
    Rs315.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Pathonpatham Noottandile Keralam
Njan Kanda Cinemakal
Ethrayayalum Manushyaralle