• Kannur Kotta

Local history of Kannur written by K Balakrishnan.

BLURB: ഇതൊരു യാത്രാവിവരണമാണ്, കണ്ണൂരിന്റെ പ്രാദേശികചരിത്രമാണ്; വാമൊഴിയിലൂടെ ലഭ്യമായ വിവരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചരിത്രം. മനുഷ്യന്റെ സാംസ്കാരികവികാസത്തെക്കുറിച്ചും ഓരോ കാലഘട്ടത്തിലെയും സാധാരണക്കാരന്റെ ഭാവനയേക്കുറിച്ചുമുള്ള അന്വേഷണം കൂടിയാണിത്. കണ്ണൂർ ജില്ല നടന്നു തീർക്കാൻ മൂന്നു കൊല്ലമെടുത്തു. പ്രാദേശികചരിത്രത്തിന്‍റെ ഇതിഹാസതുല്യമായ നാള്‍വഴികളിലൂടെ സാംസ്കാരികഭൂമികകള്‍ തേടിയുള്ള യാത്ര. ഇതിലൂടെ രൂപപ്പെടുന്ന സാംസ്കാരികഭൂമിശാസ്ത്രം വായനയില്‍ ശ്രദ്ധേയമായ അനുഭവങ്ങള്‍ പങ്കിടുന്നു.

Malayalam Title: കണ്ണൂർ കോട്ട
Pages: 415
Size: Demy 1/8
Binding: Paperback
Edition: 2023 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Kannur Kotta

Free Shipping In India For Orders Above Rs.599.00
  •  
  • Rs625.00
    Rs562.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS