• Manchadikkari: Olichottathinte Vimochana Daivasasthram

Local history of Manchadikkari, a small village in Kottayam district of Kerala, written by Vinil Paul.

BLURB: ആധുനികകേരളത്തിന്‍റെ പരിവര്‍ത്തന ചരിത്രത്തിന്‍റെ ഒരു ലഘുമാതൃകയാണ് മഞ്ചാടിക്കരി. കൊളോണിയല്‍കാലത്തിനെത്തുടര്‍ന്ന് രൂപപ്പെട്ട മിഷനറിപ്രസ്ഥാനവും നിലവിലുണ്ടായിരുന്ന ജാതീയതയും കീഴാളജീവിതത്തെ ഏതൊക്കെ തരത്തിലാണ് സ്വാധീനിച്ചതെന്നും ചൂഷണം ചെയ്തതെന്നുമെന്നതിന്‍റെയൊക്കെ നേര്‍ക്കാഴ്ചയാണ് ഈ കൃതി. അടിമജീവിതം നയിക്കാനും ഒളിച്ചോടാനും പിടിക്കപ്പെടാനും ശിക്ഷിക്കപ്പെടാനും വിധിക്കപ്പെട്ട ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്പിന്‍റെയും പ്രതിരോധത്തിന്‍റെയും പോരാട്ടത്തിന്‍റെയും ചരിത്രഗാഥയായി മഞ്ചാടിക്കരി മാറുന്നു.

Malayalam Title: മഞ്ചാടിക്കരി: ഒളിച്ചോട്ടത്തിന്റെ വിമോചനദൈവശാസ്ത്രം
Pages: 119
Size: Demy 1/8
Binding: Paperback
Edition: 2023 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Manchadikkari: Olichottathinte Vimochana Daivasasthram

Free Shipping In India For Orders Above Rs.599.00
  •  
  • Rs180.00
    Rs162.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS