• G N Panikkarude Thiranjedutha Lekhanangal

Selected essays by G N Panickar.

BLURB: കഥാകൃത്തും നോവലിസ്റ്റുമായ ജി എൻ പണിക്കർ മലയാളസാഹിത്യരംഗത്ത് തിരി കൊളുത്തിയ വിവാദങ്ങളുടെ അലയൊലി ഇനിയും അടങ്ങിയിട്ടില്ല. പല സാഹിത്യ പൊയ്മുഖങ്ങളേയും പണിക്കർ പിച്ചിച്ചീന്തി പുറത്തിട്ടു. പല ബിംബങ്ങളേയും ഉടച്ചുകളഞ്ഞ തീക്ഷ്ണമായ വിമർശനങ്ങളായിരുന്നു അവ. ഖസാക്കിന്റെ ഇതിഹാസവും ബൻഗർവാടിയും, പാവം ദസ്തയേവ്സ്കി, 'ഒരു സങ്കീർത്തനം പോലെ' ദസ്തയേവ്സ്കിക്ക് അപമാനം തുടങ്ങിയ ലേഖനപരമ്പരകൾ ഏറെ കോളിളക്കം സൃഷ്ടിച്ചു. ഇവയടക്കം, മലയാളസാഹിത്യത്തിലെ മായാമുദ്രകളായ പണിക്കരുടെ ശക്തമായ ലേഖനങ്ങളുടെ സമാഹാരം.

Malayalam Title: ജി എൻ പണിക്കരുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ
Pages: 250
Size: Demy 1/8
Binding: Paperback
Edition: 2019 July

Write a review

Note: HTML is not translated!
    Bad           Good
Captcha

G N Panikkarude Thiranjedutha Lekhanangal

  • Publisher: Melinda Books
  • Category: Malayalam Essays
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs290.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs288.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Akasapparavakal

Akasapparavakal

Rs68.00 Rs75.00

Kurichyarum Kurumarum
Ruthinte Lokam

Ruthinte Lokam

Rs225.00 Rs250.00