Collection of essays by Sukumar Azheekode, compiled and edited by Dr Thomas Kuruvila.
BLURB: മതവർഗീയതയും മതതീവ്രവാദവും ഇന്ത്യയുടെ മതേതരസങ്കല്പത്തിനു മങ്ങലേൽപ്പിക്കുന്ന വർത്തമാനകാലഘട്ടത്തിൽ മതേതര ഇന്ത്യക്കായി ഗാന്ധിജിയുടെ രാമനെ പുനർവായിക്കുന്ന അഴീക്കോടിന്റെ ലേഖനങ്ങൾ. ജാതിമതഭേദങ്ങളില്ലാത്ത, സർവമതസമഭാവനയിൽ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പമായി രാമരാജ്യത്തെ വിഭാവനം ചെയ്യുന്ന പ്രൗഢചിന്തകൾ.
Malayalam Title: ഗാന്ധിജിയുടെ രാമൻ
ISBN: 978-81-963795-5-1
Pages: 144
Size: Demy 1/8
Binding: Hardbound
Edition: 2023 October
Gandhijiyde Raman
- Publisher: Mashikkoottu Imprint
- Category: Malayalam Essays
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs310.00
Rs279.00