• Ente Panchara Orange Maram

Malayalam version of 'My Sweet Orange Tree' autobiographical novel by famous Brazilian writer José Mauro de Vasconcelos. It tells the story of Zezé, Brazil's naughtiest and most loveable boy, his talent for mischief matched only by his great kindness. Ente Panchara Orange Maram is translated by V M Girija.

BLURB: റിയോ ഡി ജനീരയ്ക്ക് അടുത്തുള്ള ബൻഗു എന്ന ചെറു പട്ടണത്തിലാണ് ഈ കഥ നടക്കുന്നത്. അഞ്ചു വയസ്സു കഴിഞ്ഞ സെസേയാണ് കഥാ നായകൻ. അവൻ കുഞ്ഞാണ്, ആരും പറയാതെ അക്ഷരമാല പഠിച്ച മിടുമിടുക്കൻ. സംസാരിക്കുന്ന ഒരു കൊച്ചു ഓറഞ്ചുമരമാണ് അപാരമായ ഭാവനയുള്ള അവന്റെ കൂട്ടുകാരൻ. കുസൃതിയും അലിവും ഒന്നിനൊന്നു മത്സരിക്കുന്ന സ്വഭാവപ്രകൃതമാണ് സെസ്സെയുടെത്. അവൻ ഒരു സുഹൃത്തിനെ കണ്ടെത്തുന്നതോടുകൂടി അവന്റെ ജീവിതം മാറിമറിയുന്നു. രക്ഷിതാക്കൾ, മുതിർന്നവർ, അച്ഛനമ്മമാർ, അധ്യാപകർ എല്ലാം, സഹജമായ സ്നേഹം, അലിവ്, വാൽസല്യം ഒക്കെ നശിപ്പിച്ച്, സദാചാരം മാത്രം കണക്കിലെടുത്ത് വളർത്തുമ്പോൾ പിഞ്ചു പൈതങ്ങൾ അനുഭവിക്കുന്ന വേദന തീവ്രമാണ്. അതിലേക്കുള്ള ഒരു കണ്ണു തുറപ്പിക്കൽ കൂടിയാണീ പുസ്തകം. വളരെ വളരെ വഴികളും അടരുകളും കൊണ്ട് സമ്പന്നം. പിഞ്ചു കുഞ്ഞുങ്ങളുടെ ഹൃദയത്തിന്റെ സംവേദനത്തിന്റെ ആഴം അറിയാൻ ഓരോ മനുഷ്യനും/ത്തിയും വായിക്കേണ്ടതാണ് ഈ കൃതി എന്നു തോന്നുന്നു. 1968ൽ പ്രസിദ്ധീകരിച്ച പഞ്ചാരഓറഞ്ചുമരം ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലാസ്സിക്കുകളിൽ ഒന്നാണ്. വിവർത്തനം: വി എം ഗിരിജ

Malayalam Title: എന്റെ പഞ്ചാര ഓറഞ്ച് മരം
ISBN: 978-93-92231-14-8
Pages: 210
Size: Demy 1/8
Binding: Paperback
Edition: 2023

Write a review

Note: HTML is not translated!
    Bad           Good
Captcha

Ente Panchara Orange Maram

Free Shipping In India For Orders Above Rs.599.00
  •  
  • Rs275.00
    Rs248.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Pathonpatham Noottandile Keralam
Njan Kanda Cinemakal
Ethrayayalum Manushyaralle