• Oru Viswasiyude Mathethara Chinthakal

Collection of interviews with K P Ramanunni. Oru Viswasiyude Mathethara Chinthakal has 14 interviews done by various people at various places.

BLURB: "ലൈംഗികത, അതും സ്‌നേഹത്തോടുകൂടിയുള്ള ലൈംഗികത, ഏറ്റവും നിര്‍ല്ലോഭമായി ചിത്രീകരിച്ചിട്ടുള്ള മലയാളത്തിലെ കൃതിയാണ് എന്റെ മൂന്നാമത്തെ നോവലായ ജീവിതത്തിന്റെ പുസ്തകം. അതിനെച്ചൊല്ലിയുള്ള ഒരു കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ കിടക്കുന്നുണ്ട്. പിന്നെ, ദൈവത്തിന്റെ പുസ്തകത്തിലെന്തിനാ രതി? രതിയേക്കാള്‍ ലഹരി പിടിപ്പിക്കുന്ന സ്‌നേഹഭക്തിയല്ലേ ആ നോവലിലുള്ളത്?" -കെ പി രാമനുണ്ണി
അതിസങ്കീർണമായ മനുഷ്യാനുഭവങ്ങളെ ഭാവസുന്ദരമായി രേഖപ്പെടുത്തുന്ന ദീർഘമായ അഭിമുഖങ്ങൾ. മലയാളിസമൂഹം അർഹമായ രീതിയിൽ കൈകാര്യം ചെയ്യാത്ത പാരമ്പര്യം, ജാതി, ലാവണ്യം, ബഹുസ്വരത, ജന്റർ, അപരൻ, സമത്വം ഉൾപ്പടെയുള്ള വിവിധ വിഷയങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്ന പുസ്തകം.

Malayalam Title: ഒരു വിശ്വാസിയുടെ മതേതരചിന്തകള്‍
ISBN: 9789394753471
Pages: 176
Size: Demy 1/8
Binding: Paperback
Edition: 2023 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Oru Viswasiyude Mathethara Chinthakal

Free Shipping In India For Orders Above Rs.599.00
  •  
  • Rs240.00
    Rs216.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Chidambarasmarana
Olivukala Smrithikal
Pattumma's Goat
Ordinary

Ordinary

Rs234.00 Rs260.00