A classic novel from Kannada literature written by Akademi Award winner Devudu Narasimha Sastri, neatly translated into Malayalam by Gita Jayaraman. Mahabrahmanan tells the story of Viswamitra.
BLURB: തെറ്റുകളും കുറ്റങ്ങളും ബലഹീനതകളുമുള്ള ഒരു സാധാരണ മനുഷ്യൻ ബ്രഹ്മർഷിയുടെ സ്ഥാനത്തേക്കുയർന്ന് പരംപൊരുളിൽ വിലയം പ്രാപിക്കുന്നതിന്റെ കഥയാണ് ഗായത്രി മന്ത്രത്തിന്റെ ഉപജ്ഞാതാവായ വിശ്വാമിത്രന്റേത്. ഭാരതത്തിന്റെ മനസ്സിനേയും വേദേതിഹാസങ്ങളേയും ഉപനിഷദ് ദർശനത്തേയും ആഴത്തിൽ അറിഞ്ഞുകൊണ്ട് ദേവുഡു നരസിംഹ ശാസ്ത്രി രചിച്ച മഹാബ്രാഹ്മണൻ പുനരാഖ്യാനം ചെയ്യുന്നത് ആ കഥയാണ്. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, കാല്പനിക, യോഗാത്മക മൂലപ്രമാണങ്ങളെ പൗരാണിക അച്ചിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ അസാധാരണ നോവൽ കന്നഡ സാഹിത്യത്തിന്റെ ക്ലാസിക്കാണ്. സംസ്കൃതപണ്ഡിതനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നോവലിസ്റ്റുമാണ് ദേവുഡു നരസിംഹ ശാസ്ത്രി.
Malayalam Title: മഹാബ്രാഹ്മണൻ
Pages: 379
Size: Demy 1/8
Binding: Paperback
Edition: 2023
Mahabrahmanan
- Publisher: Prism Books
- Category: Malayalam Novel
- Availability: In Stock
-
Rs550.00
Rs495.00
NEW ARRIVALS
Nammude Kidakka Aake Pacha
Rs195.00 Rs230.00
Aatma Parirambhanam
Rs85.00
Yaathranantharam Manasijam
Rs225.00 Rs250.00
Uravukalum Pravaahangalum
Rs120.00
NEW OFFERS
Dharmapuranam
Rs207.00 Rs230.00
Thalamurakal
Rs288.00 Rs320.00
Kovoorinte Sampoorna Krithikal
Rs755.00 Rs795.00
Zaheer (Malayalam)
Rs224.00 Rs280.00