Biography of Prem Nazir, written by E M Nazeer Chirayinkeezhu. Prem Nazir: Mahathwathinte Paryayam also has many photographs from the real and reel life of the legendary actor.
BLURB: മനുഷ്യരാശിക്ക് എക്കാലവും പ്രയോജനകരമാകേണ്ട മഹത്വം നിറഞ്ഞ ജീവിതസന്ദേശം സ്വജീവിതത്തിലൂടെ പകര്‍ന്നു നല്കിയ മാതൃകാപുരുഷനായിരുന്നു പ്രേം നസീർ. ദൈവത്തെ നന്മയുടെ പര്യായമായി ദര്‍ശിച്ച് അതിന്റെ പ്രതിരൂപമായി ജീവിച്ചുകാണിച്ചുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തിലൂടെ കടന്നുപോയത്. കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രേംനസീര്‍ അനുസ്മരണദിനങ്ങളില്‍ ശാര്ക്കരപ്പരമ്പില് തടിച്ചുകൂടുന്ന ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്, മറ്റൊരു നാട്ടിലും ആരും തന്നെ ഒരു വ്യക്തിയെയും ഇത്രയധികം സ്നേഹിച്ചിട്ടില്ല, ആരാധിച്ചിട്ടുമില്ല.
Malayalam Title: പ്രേം നസീർ: മഹത്വത്തിന്റെ പര്യായം
ISBN: 978-81-951060-7-3
Pages: 140
Size: Demy 1/8
Binding: Paperback
Edition: 2022 January
Prem Nazir: Mahathwathinte Paryayam
- Publisher: National Book Stall
- Category: Malayalam Biography
- Availability: In Stock
-
Rs200.00
Rs179.00