Thoroughly revised and enlarged new edition.
Historical exploration of the process in which Jesus of unconditional love was made into a priestly king Christ preaching conditional love; its global impact; and a forecast for the 21st century politics and religion. With 60 pages of infographics on human cultural evolution. Foreworded by Prof. Dr. B. Vivekanandan (Former Chairman, Center for West European and American Studies, JNU). Won the Kakkanadan Puraskaram 2022.
BLURB: ഭാവിവിചാരപരമായ സാംസ്കാരികചരിത്ര നിരൂപണം. "യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയുംപറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണപാത തുറക്കുന്ന പുസ്തകം.സ്വതന്ത്രവും സർഗാത്മകവുമായ അന്വേഷണം. ക്രിസ്തുമതചരിത്രത്തിന്റെ ഒരേസമയം വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഒരു പുനർവായനയും വ്യാഖ്യാനവും" - സക്കറിയ.
"സത്യത്താൽ സ്വതന്ത്രമാവുക എന്നായിരുന്നൂ കാലത്തിനു കുറുകെ മുഴങ്ങുന്ന അവന്റെ ക്ഷണം. അതിലേക്കുള്ള യുക്തിഭദ്രമായ നടപ്പാതയാണ് ഈ പുസ്തകം. വല്ലാതെ പൊടിപുരണ്ട ഒരു ജാലകപ്പാളിയുടെ വിമലീകരണമാണ് ഇതിന്റെ ധർമം. ഇതു മടക്കയാത്രയ്ക്കുള്ള ഒരുപക്ഷേ അവസാനത്തെ മുന്നറിയിപ്പാകാം." - ബോബി ജോസ് കട്ടികാട്.
Malayalam Title: കുരിശും യുദ്ധവും സമാധാനവും
Pages: 366 + VI
Size: Demy 1/8
Binding: Paperback
Edition: 2023
Kurishum Yudhavum Samadhanavum (3rd Edition)
- Publisher: Muziris Times
- Category: Malayalam History
- Availability: In Stock
-
Rs520.00
NEW ARRIVALS
Srank
Rs299.00 Rs340.00
Miluppa Enna Kuthira
Rs179.00 Rs200.00
Njan Kanda Cinemakal
Rs279.00 Rs310.00
Kuru
Rs216.00 Rs240.00
NEW OFFERS
Born A Muslim: Indian Islaminte Chila Yatharthyangal
Rs624.00 Rs780.00
Sthree: Sthreekalekkurich Kure Kathakal
Rs269.00 Rs300.00
Ariyatha Vazhikal
Rs189.00 Rs210.00
Vilayaattam
Rs225.00 Rs250.00