• Vadukachiammayude Kadha

Children's literature by B Prasad. 'Vadukachiammayude Kadha' narrates the yakshini stories with illustrations by Sanhosh Veliyannoor.

BLURB: കാഞ്ചിപുരത്തിനപ്പുറം വടുക രാജ്യത്തിലെ പ്രതാപിയായ കന്നടിയപ്പെരുമാളുടെ മകളാണ് വടുകച്ചിയമ്മ. തെൻപാണ്ടിയുടെ അംഗരാജ്യമായ വള്ളിയൂർവാഴുന്ന കുലശേഖരപ്പെരുമാളെ അവൾ മനസ്സാവരിച്ചു. കുലശേഖരന് അതിലത്രതാൽപ്പര്യം തോന്നിയില്ല. പക്ഷേ, വടുവച്ചിയമ്മ പിന്മാറിയില്ല. കുലശേഖരനെ കിട്ടാൻ കന്നടിയൻ വള്ളിയൂർ ആക്രമിച്ചു. കുലശേഖരന്റെ ചെറുത്തുനിൽപ്പിന്റെയും വടുകച്ചിയുടെ അനുപമസ്നേഹത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും ജീവത്യാഗത്തിന്റെയും കഥയാണിത്.


Malayalam Title:വടുകച്ചിയമ്മയുടെ കഥ
Pages: 52
Size: Demy 1/8
Binding: Paperback
Edition: 2020

Write a review

Note: HTML is not translated!
    Bad           Good
Captcha

Vadukachiammayude Kadha

By: B Prasad
Free Shipping In India For Orders Above Rs.599.00
  • Rs100.00


NEW ARRIVALS

@ Mumbaay

@ Mumbaay

Rs288.00 Rs320.00

Arogya Chinthamani
Vaidyathārakam
Therigāthā

Therigāthā

Rs216.00 Rs240.00

NEW OFFERS