'Russian Nadodikkathakal' is a collection of Russian fairy tales retold for children by B M Suhara.
BLURB: 'അങ്ങകലെ കടല്‍ത്തീരത്തിനടുത്ത് മനോഹരമായൊരു പുല്‍മേടുണ്ട്. അവള്‍ അവിടെ മേയാനെത്തുമ്പോള്‍ തിരമാലകള്‍ ആഞ്ഞടിക്കും, ഓക്കുമരങ്ങള്‍ കട പുഴകി വീഴും. എല്ലാ മാസവും അവള്‍ ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കും. അപ്പോള്‍ പന്ത്രണ്ട് കാട്ടുചെന്നായ്ക്കള്‍ അവളെയിട്ട് ഓടിക്കും. മൂന്നു കൊല്ലത്തിലൊരിക്കല്‍ നെറ്റിയില്‍ നക്ഷത്രക്കുറിയുള്ള
ഒരു കുഞ്ഞിനെ അവള്‍ പ്രസവിക്കും. ചെന്നായ്ക്കളുടെ ഇടയിൽ നിന്ന് ആ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നവര്‍ക്ക് എന്റേതുപോലുള്ള ഒരു കുതിരയെ സ്വന്തമാക്കാം.''
റഷ്യന്‍ നാടോടിക്കഥകളുടെ പുനരാഖ്യാനം. മന്ത്രവാദിനിയും രാജകുമാരനും കരടിയും തവളയും കുറുക്കനും വെള്ളത്താറാവും ചുവന്ന പശുവുമെല്ലാം നിറയുന്ന രസകരമായ കഥകൾ.
Malayalam Title: റഷ്യന്‍ നാടോടിക്കഥകൾ
Pages: 192
Size: Demy 1/8
Binding: Paperback
Edition: 2023 January
Russian Nadodikkathakal
- Publisher: Chintha Publishers
- Category: Malayalam Children's Stories
- Availability: In Stock
-
Rs260.00
NEW ARRIVALS
Nammude Kidakka Aake Pacha
Rs195.00 Rs230.00
Aatma Parirambhanam
Rs85.00
Yaathranantharam Manasijam
Rs225.00 Rs250.00
Uravukalum Pravaahangalum
Rs120.00
NEW OFFERS
Geethadarsanam
Rs495.00 Rs550.00
Ghathakan
Rs489.00 Rs550.00
Achante Makkal
Rs414.00 Rs460.00
The Story of Movie Title-O-Graphy
Rs3,999.00 Rs5,000.00