Novel by Shukkoor Pedayangod. 'Kanalaadi' is with a foreword by S S Sreekumar.
BLURB: “ദശകങ്ങൾക്കുമുമ്പ് ഫ്യൂഡൽ കാലഘട്ടത്തിലുള്ള സാധാരണ ഗ്രാമീണ ജീവിതം അനായാസമായി ഈ നോവലിൽ ഇതൾവിരിയുന്നു. ആ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ വേനൽ, വർഷം തുടങ്ങിയ ഋതുഭേദങ്ങളും അപ്പോഴുള്ള മനുഷ്യജീവിതസവിശേഷതകളും നന്നായി നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നു. ചെണ്ടയിൽ തീർക്കുന്ന മേളപ്പെരുക്കങ്ങളിൽ ജീവിക്കാൻ കൊള്ളാത്ത ഒരു ലോകത്തെ കേളുപ്പണിക്കർ നേരിടുന്നതു കാണാം.... വടക്കേ മലബാറിലുള്ള ഗ്രാമത്തിലെ മലയസമുദായത്തിന്റെ ജീവിതം ഈ നോവലിലൂടെ ഇതൾവിരിയുന്നുണ്ട്. അതോടൊപ്പം ദശകങ്ങൾക്കുമുമ്പുള്ള സാമൂഹിക ജീവിതസംഘർഷവും ഈ നോവലിൽ കാണാം. സമുദായങ്ങൾ തമ്മിൽ ദാരിദ്ര്യത്തിലൂടെ ജാമ്യപ്പെടുന്നത് കനലാടിയുടെ പ്രത്യേകതയാണ്. - ഡോ. എസ്.എസ്. ശ്രീകുമാർ
Malayalam Title: കനലാടി
Pages: 165
Size: Demy 1/8
Binding: Paperback
Edition: 2021
Kanalaadi
- Publisher: V C Thomas Editions
- Category: Malayalam Novel
- Availability: In Stock
-
Rs225.00