Collection of humorous essays by Chemmanam Chacko.
BLURB: മനുഷ്യനും മനുഷ്യന്റെ സാമൂഹികപരിസരവും മലിനപ്പെടുമ്പോൾ, അദമ്യമായ ധർമരോഷത്തോടും ക്രൂരമായ നിസ്സംഗതയോടും ശക്തമായ ആവിഷ്കാരധൈര്യത്തോടും കൂടി അവയ്ക്കെതിരെ വിമർശഹാസ്യത്തിന്റെ ക്രൂരമ്പുകൾ വർഷിച്ചുകൊണ്ട് ചെമ്മനം ചാക്കോ രംഗത്തെത്തുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി തുടരുന്ന 'ഒറ്റയാൾ പട്ടാള'ത്തിന്റെ ഈ ധർമയുദ്ധം സമകാലികജീവിതാന്തരീക്ഷത്തിൽ കുറച്ചൊന്നുമല്ല ചലനം സൃഷ്ടിച്ചിട്ടുള്ളത്. അതുപോലെ, ജീവിതസായാഹ്നത്തിന്റെ തെളിവെട്ടത്തിലിരുന്ന് ചെമ്മനം കഴിഞ്ഞകാലജീവിതത്തിലെ ചില ദീപ്തബന്ധങ്ങളെ അനുസ്മരിക്കുന്നതിൽ വികാരതീവ്രതയും ആത്മാർത്ഥതയുടെ സുഗന്ധവും മുറ്റി നിൽക്കുന്നു. ഈ കൃതിയിലുള്ള 31 ലേഖനങ്ങളും അതേ 'കാണാമാണിക്യ'ങ്ങളാകുന്നു.
Malayalam Title: കാണാമാണിക്യം
Pages: 111
Size: Demy 1/8
Binding: Paperback
Edition: 2006 May
Kaanaamanikyam
- Publisher: Poorna Publications
- Category: Malayalam Essays
- Availability: In Stock
-
Rs65.00