• Viswothara Salesman

Malayalam version of the classic novel 'The Greatest Salesman in the World' written by Og Mandino. It tells us the story of Hafid, a poor camel boy who achieves a life of abundance. What you are today is not important... for in this runaway bestseller by Og Mandino you will learn how to change your life by applying the secrets you are about to discover in the ancient scrolls.

Viswothara Salesman is translated into Malayalam by Fr. Devassy Panthallokkaran.

BLURB: ഓരോ തലമുറയും അതിന്റെ ശക്തിയുടെ സാഹിത്യത്തിന് ജന്മമേകുന്നു. ഇത്തരം രചനയ്ക്ക് അക്ഷരാർത്ഥത്തിൽ അനുവാചകന്റെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കരുത്തുണ്ട്. ഈ പാരമ്പര്യത്തിൽ അസംഗ്യം ജീവിതങ്ങളെ സ്വാധീനിക്കാൻ നിയുക്തമായ ഒന്നാണ് വിശ്വാത്തര സെയിൽസ്മാൻ. രണ്ടായിരം വർഷം മുൻപ് ജീവിച്ചിരുന്ന ഒട്ടകചേറുക്കനായ ഹാഫിദിന്റെയും തന്റെ താഴ്ന്ന ജീവിതാവസ്ഥ സമുദ്ധരിക്കാനുള്ള അവന്റെ ഉൽക്കടമയായ അഭിവഞ്ചയുടെയും ഇതിഹാസമാണ് ഇത്. കച്ചവടസംഘ പ്രമുഖനും ഗുരുവുമായ പത്രോസ് ഹാഫിദിന്റെ നൈസർഗീഗ കഴിവ് തെളിയ്ക്കുന്നതിന് ഒരു മേലങ്കി വിറ്റഴിക്കുവാൻ അവൻ ബദലഹേമിൽ നിന്ന് യാത്രയാകുന്നു. അവൻ പരാജയപ്പെടുകയും പക്ഷെ പകരം ആ മേലങ്കി ഒരു സത്രത്തിനരികെയുള്ള ഗുഹക്കുളിലെ ഒരു നവജാത ശിശുവിന് നൽകി.ഹാഫിദ് ലജ്‌ജിതനായ കച്ചവടസംഘത്തിലേക്ക് പോകുന്നു. എന്നാൽ അവന്റെ തലക്കുമുകളിൽ ഒരു തിളങ്ങുന്ന നക്ഷത്രം അവനെ അനുഗമിച്ചിരു. ഈ പ്രതിഭാസത്തെ ദൈവാനുഗ്രഹമായ ഒരു അടയാളമായി പത്രോസ് പറയുന്നു. അങ്ങനെ ഹാഫിദിന്റെ അഭിലാഷങ്ങളും പൂർത്തീകരിക്കുവാൻ ആവിശ്യമായജ്ഞാനം ഉൾക്കൊള്ളുന്ന പത്തു പ്രാചീന ചുരുളുകൾ പത്രോസ് അവന് നൽകുന്നു….

Malayalam Title: വിശ്വ്വോത്തര സെയിൽസ്മാൻ
Pages: 122
Size: Demy 1/8
Binding: Paperback
Edition: 2016

Write a review

Note: HTML is not translated!
    Bad           Good
Captcha

Viswothara Salesman

  • Publisher: Jaico Books
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs199.00


NEW ARRIVALS

Broswamy Kathakal

Broswamy Kathakal

Rs162.00 Rs180.00

Ethrayayalum Manushyaralle
Kalivattam

Kalivattam

Rs117.00 Rs130.00

Thottil Maala Vafath Maala

NEW OFFERS

Pattom Muthal Oommen Chandy Vare
Lora Nee Evide?

Lora Nee Evide?

Rs261.00 Rs290.00

Balyam

Balyam

Rs108.00 Rs120.00

Grama Pathakal

Grama Pathakal

Rs198.00 Rs220.00