Islamic spiritual thoughts by Shabnam Noorjahan. 'Islam Pranayam Samarppanam' has a foreword by C Radhakrishnan.
BLURB: ദൈവികത ഹൃദയത്തിൽ തേടുന്ന അന്വേഷിയുടെ ഇരുചിറകുകൾ പ്രണയവും സമർപ്പണവുമാണെന്ന അനുഭവപ്പൊരുളിനെ ലളിതവും മനോഹരവുമായി അടയാളപ്പെടുത്തുന്ന അപൂർവ പുസ്തകം. ഇസ്ലാമിന്റെ കർമതലങ്ങളോ, വിശ്വാസവഴികളോ അല്ല ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. മറിച്ച്, ഇസ്ലാം എന്ന പ്രണയസമർപ്പണത്തിന്റെ സ്പന്ദിക്കുന്ന ഹൃദയതാളം രേഖപ്പെടുത്തുകയാണ് എഴുത്തുകാരി.
Malayalam Title: ഇസ്ലാം പ്രണയം സമർപ്പണം
ISBN: 978-93-95281-54-6
Pages: 280
Size: Demy 1/8
Binding: Paperback
Edition: 2023 January
Islam Pranayam Samarppanam
- Publisher: Olive Publications
- Category: Malayalam Spiritual
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs400.00
Rs359.00