Self help essays for children written by K P Kesava Menon.
FROM BLURB: പന്ത്രണ്ടു വയസ്സിനും പതിനാറു വയസ്സിനും മധ്യേയുള്ള കാലം കുട്ടികളുടെ ജീവിതത്തില്‍ അതിപ്രധാനമായ ഒരു ഘട്ടമാണ്. പെണ്‍കുട്ടികള്‍ യുവതികളായും ആണ്‍കുട്ടികള്‍ യുവാക്കന്മാരായും വളര്‍ന്നു വരുന്ന കാലം... ജീവിതത്തിന്റെ വഴിത്തിരിവില്‍ നില്ക്കുന്ന ഈ പ്രായക്കാരായ കുട്ടികളെ സഹായിക്കുവാനുള്ള ഉദ്ദേശ്യത്തോടു കൂടിയാണ് ഈ ചെറിയ ഗ്രന്ഥം എഴുതിയിരിക്കുന്നത്.
Malayalam Title | പ്രഭാതദീപം |
Pages | 96 |
Size | Demy 1/8 |
Binding | Paperback |
Edition | 2009 |
Prabhathadeepam (Old Edition)
- Publisher: Mathrubhumi
- Category: Malayalam Children's Self Help
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs55.00