Science fiction novel by Shaji Venkadath.
BLURB: ഭാരതത്തെ തകർക്കാൻ ആയുദ്ധരഹിത യുദ്ധത്തിന് തയ്യാറെടുക്കുന്ന അധമശക്തികൾക്കെതിരെ ഐ. സി. ബി. ഓഫീസർ, അന്വേഷണത്തിനിടയിൽ അമ്പതു വർഷങ്ങൾക്ക് മുൻപ് കാണാതായ കേര എന്ന ചരക്കു കപ്പലിലെ ജീവനക്കാരെ കണ്ടുമുട്ടുന്നു. നിഗൂഢതയുടെ മറനീക്കി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ അത്യപൂർവ്വ വായനാനുഭവം
Malayalam Title: ക്വാറന്റൈൻ
Pages: 200
Size: Demy 1/8
Binding: Paperback
Edition:2020 July
Quarantine
- Publisher: Grand Books
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs275.00