Novel by G Ramani Ammal.
BLURB: എന്റെ ആദ്യത്തെ നോവലാണ് 'ഗ്രഹണം'. വർഷങ്ങൾക്കു മുൻപേ ഇതിന്റെ കഥാതന്തു എന്റെ മനസ്സിൽ എവിടുന്നോ വന്നു ചേക്കേറിപ്പാർത്തതാണ്. ഇപ്പോഴാണ് ചങ്ങാത്തം കൂടാൻ അവസരം കിട്ടിയത്. ഓരോന്നിനും ഓരോ സമയമുണ്ടെന്നല്ലേ! ഈ നോവലിന്റെ ചുറ്റുവട്ടങ്ങൾ നമുക്കു സുപരിചിതം. പല വട്ടം കര കവിഞ്ഞൊഴുകിയിട്ട്, സമൃദ്ധിയുടെ ഒരു തുള്ളി പോലും ശേഷിപ്പിക്കാതെ വരണ്ടുണങ്ങിയ പുഴ പോലെ ജീവിതം.
Malayalam Title: ഗ്രഹണം
ISBN: 978-81-945385-4-7
Pages: 256
Size: Demy 1/8
Binding: Paperback
Edition: 2021 March
Grahanam
- Publisher: Aksharastree: The Literary Woman
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs220.00