Collection of mini stories by Gracy. Graciyude Kurumkathakal has 65 stories with illustrations by Madanan.
BLURB: അവൻ ചീറി. "പറഞ്ഞാ പറഞ്ഞേടത്ത് വന്നോണം. അല്ലെങ്കീ നീ ഉടുതുണിയില്ലാതെ സൈറ്റിലങ്ങനെ നിറഞ്ഞു നിൽക്കും!"
അവൾ ചിരിച്ചു. "അതിന് ഉടുതുണിയില്ലാതെ നീ എന്നെ എപ്പോ കണ്ടു? ങാ, പോട്ടെ. ഈ തുണിക്കകത്തൊന്നും ഒരു കര്യോമില്ലെന്നേ. ഈ ലോകത്തെ പെണ്ണുങ്ങൾടെയൊക്കെ ഭൂപടത്തിൽ അല്ലറ ചില്ലറ വ്യത്യാസൊക്കെ കാണും. അത്രേള്ളൂ!"
പ്രശസ്ത കഥാകാരി ഗ്രേസിയുടെ 65 കുറും കഥകള്‍.
Malayalam Title: ഗ്രേസിയുടെ കുറും കഥകള്‍
Pages: 71
Size: Demy 1/8
Binding: Paperback
Edition: 2022 July
Graciyude Kurumkathakal
- Publisher: Poorna Publications
- Category: Malayalam Stories
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs100.00