Biography of Vikram Sarabhai, the Indian physicist and astronomer who initiated the Indian space research, penned by V P Balagangadharan and A Prabhakaran.
BLURB: ആധുനിക ഭാരതത്തെ ബഹിരാകാശ ഗവേഷണത്തിന്റെ ഔന്നത്യങ്ങളിലേക്ക് കൈ പിടിച്ചു കയറ്റിയ ക്രാന്തദർശിയായ പ്രതിഭാധനനാണ് വിക്രം സാരാഭായി. ഒരു നാടിന്റേയും ഒരു കാലത്തിന്റെയും പരിച്ഛേദം കൂടിയാണ് ഈ ജീവിതകഥ. സാരാഭായിയുടെ ശാസ്ത്രസപര്യ. കുടുംബ ബന്ധങ്ങൾ, പ്രണയം, വിവാഹം, രാഷ്ട്രീയം, സ്വപ്നങ്ങൾ, സൗഹൃദങ്ങൾ എന്നിവ ഇവിടെ ഇഴചേരുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ സാമാന്യ ജനത്തിന്റെ ഉന്നമനത്തിനായിരിക്കണം എന്ന ജീവിതവ്രതം ഒരു രാഷ്ട്രത്തിന്റെ ഗതി മാറ്റിയ വഴിയും 130 കോടി ജനങ്ങളെ ചൊവ്വയിലും ചന്ദ്രനിലും എത്തിച്ച ഗവേഷണ പരമ്പരയുടെ ബാല്യകാല കഥകളും ഇതിൽ കാണാം.
Malayalam Title: വിക്രം സാരാഭായി: റോക്കറ്റിൽ ഒരു ജീവിതം
Pages: 111
Size: Demy 1/8
Binding: Paperback
Edition: 2021 December
Vikram Sarabhai: Rocketil Oru Jeevitham
- Publisher: G V Books
- Category: Malayalam Biography
- Availability: In Stock
-
Rs151.00
NEW ARRIVALS
Broswamy Kathakal
Rs162.00 Rs180.00
Ethrayayalum Manushyaralle
Rs359.00 Rs400.00
Kalivattam
Rs117.00 Rs130.00
Thottil Maala Vafath Maala
Rs117.00 Rs130.00
NEW OFFERS
Pattom Muthal Oommen Chandy Vare
Rs162.00 Rs180.00
Lora Nee Evide?
Rs261.00 Rs290.00
Balyam
Rs108.00 Rs120.00
Grama Pathakal
Rs198.00 Rs220.00