A anthology that portrays the life of women in COVID times, collected and edited by P P Satheesh Kumar. 'Pennoruma' has short stories, poems etc. that tells us how the pandemic turned women's places and women's thoughts upside down.
BLURB: ലോകത്തിന്റെ ചലനങ്ങൾ ഘനീഭവിച്ച കോവിഡ് കാലത്തെയാണ് ഈ പുസ്തകം വരച്ചിടുന്നത്. ദ്രുതചലനങ്ങളുള്ള നൃത്തരംഗത്തിനിടെ തിരശ്ശീലയിൽ സിനിമാക്കാഴ്ച നിലച്ചാലെന്ന പോലെ ചലനങ്ങൾ തണുത്തുറഞ്ഞുപോയ കാലത്തെ ഈ അകംപുറങ്ങളിൽ വായിക്കാം. മഹാമാരിക്കാലം പെണ്ണിടങ്ങളേയും പെൺചിന്തകളേയും കീഴ്മേൽ മറിച്ചുവെന്നതിന്റെ രേഖപ്പെടുത്തലാണ് ഈ എഴുത്തുകൾ. വരും തലമുറയ്ക്കായി നാം അനുഭവിച്ച കോവിഡ്കാലത്തെ മുദ്രിതമാക്കുന്ന മൂർച്ചയുള്ള അക്ഷരങ്ങൾ.
കണ്ണൂർ ജില്ലയിലെ തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം സുഗതകുമാരി പുരസ്കാരത്തിനായി ‘അടച്ചിരിപ്പുകാലത്തെ പെൺജീവിതം’ എന്ന പ്രമേയത്തിൽ നടത്തിയ രാത്രിമഴ സാഹിത്യോത്സവത്തിലെ തിരഞ്ഞെടുക്കപ്പെട്ട രചനകളുടെ സമാഹാരം.
Malayalam Title: പെണ്ണൊരുമ: അടച്ചിരിപ്പുകാലത്തെ അതിജീവനങ്ങൾ
Pages: 160
Size: Demy 1/8
Binding: Paperback
Edition: 2022 May
Pennoruma: Adachirippukaalathe Athijeevanangal
- Publisher: G V Books
- Category: Malayalam Fiction
- Availability: In Stock
-
Rs241.00
NEW ARRIVALS
Naanarthangal
Rs279.00 Rs310.00
Mananathinte Kilivaathil
Rs135.00 Rs150.00
Aathma thapanam
Rs99.00 Rs110.00
Swasathinte Udampadi
Rs190.00
NEW OFFERS
Ethiru
Rs179.00 Rs199.00
Vellavi: Alakkumaidanathe Kaanappurangal
Rs159.00 Rs200.00
Kannur Kotta
Rs562.00 Rs625.00
Kaalam Mithyayaakkatha Vaakk
Rs539.00 Rs600.00