Novel by Santhosh Avathan.
BLURB: ദുരന്തമേഖലയിലേക്ക് എത്തിപ്പെടുന്ന മാധ്യമപ്രവർത്തകരെല്ലാം തന്നെ നേരിടുന്ന സംഘർഷമാണ് അനീതി തടയണോ അതോ അനീതി പൊതു സമൂഹത്തെ കാണിക്കണമോ എന്നത്. ശരിതെറ്റുകളുടെ നേർത്ത രേഖക്കിടയിൽ ഇത്തരം സന്ദർഭങ്ങൾ അനുഭവപ്പെട്ട മാധ്യമപ്രവർത്തകരുണ്ടാകാം. ഇത്തരത്തിൽ ഒരു മാധ്യമപ്രവർത്തകൻ മാധ്യമപ്രവർത്തക മാനുഷിക ബോധത്തെയാണോ അതോ തന്റെ കർമ്മബോധത്തെയാണോ ഉയർത്തിപ്പിടിക്കേണ്ടതെന്ന ചർച്ച നാളേറെയായി നടക്കുന്നതാണ്. ഇപ്പോഴും അത് തുടരുന്നുമുണ്ട്. ആ ചർച്ചകൾക്ക് നൽകാനാവുന്ന മെച്ചപ്പെട്ട ഉത്തരമാണ് 'മേഹുൽ' എന്ന നോവൽ. - നിലീന അത്തോളി
Malayalam Title: മേഹുൽ
Pages: 111
Size: Demy 1/8
Binding: Paperback
Edition: 2021 October
Mehul
- Publisher: G V Books
- Category: Malayalam Novel
- Availability: In Stock
-
Rs140.00
NEW ARRIVALS
Naanarthangal
Rs279.00 Rs310.00
Mananathinte Kilivaathil
Rs135.00 Rs150.00
Aathma thapanam
Rs99.00 Rs110.00
Swasathinte Udampadi
Rs190.00
NEW OFFERS
Ethiru
Rs179.00 Rs199.00
Vellavi: Alakkumaidanathe Kaanappurangal
Rs159.00 Rs200.00
Kannur Kotta
Rs562.00 Rs625.00
Kaalam Mithyayaakkatha Vaakk
Rs539.00 Rs600.00