• Ittangottiyile Baba

Collection of stories penned by V V Govindan.Ittangottiyile Baba has 11 stories.

BLURB: ഈ താളുകളിൽ നിങ്ങൾ കഥ തിരയരുത്. ഇതിൽ ജീവിതത്തിന്റെ ചുരുക്കെഴുത്തുകൾ മാത്രമേയുള്ളു. കിന്നരികൾ ചൂടിയ എഴുത്തുകളല്ല ഇതിലെ കഥകൾ. ആറ്റിക്കുറുക്കിയ വാക്കുകളിലൂടെ ജീവിതം തൊടുകയാണവ. വായനയ്ക്കിടെ പ്രാണവായുവിന്റെ നന്നേ നേർത്ത അടരുകൾ മാത്രമുള്ള ഇരുൾ മൂടിയ ഖനികളുടെ ഗുഹാമുഖത്തേക്ക് നാമെത്തും. കൽക്കരി മണമുള്ള പൊടിക്കാറ്റിന് നടുവിൽ വിവശനാകും.

Malayalam Title: ഇട്ടൻഗോട്ടിയിലെ ബാബ
Pages: 96
Size: Demy 1/8
Binding: Paperback
Edition: 2022 May



Write a review

Note: HTML is not translated!
    Bad           Good
Captcha

Ittangottiyile Baba

  • Publisher: G V Books
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs142.00


NEW ARRIVALS

NEW OFFERS

Visapp Pranayam Unmaadam
Kala Jeevitham Thanne
Oridathoru Bharya

Oridathoru Bharya

Rs215.00 Rs240.00

Johnson: Eenangal Pootha Kaalam