• Hanuman Verumoru Hanumanalla

Essays by V S Anilkumar.

BLURB: അരുതായ്മകൾ കാണുമ്പോൾ അടങ്ങിയിരിക്കാതെ അടരാടുന്ന യുക്തിഭദ്രമായ തൂലികയാണ് വി. എസ്. അനിൽകുമാറിന്റേത്. നന്മ തിന്മകളെ ഇഴപിരിച്ച് പരിശോധിച്ച് കനൽ വഴികൾതാണ്ടാൻ കരുത്ത് പകർന്ന് സ്നേഹസുന്ദര പാതയിലേക്കാണ് അദ്ദേഹം നമ്മെ നയിക്കുന്നത്. ആയോധന കലയിൽ പടുത്വമുള്ള യോദ്ധാവ് ഉയർന്ന് ചാടി ഉറുമി വീശുന്നത് പോലെയാണ് തിടം വെച്ച അഹന്താഗോപുരങ്ങളെ തുലികത്തുമ്പാൽ അദ്ദേഹം ചിതറിത്തെറിപ്പിക്കുന്നത്. രാഷ്ട്രീയ, സാമൂഹ്യ, കലാസാംസ്കാരിക രംഗത്തെ ചലനങ്ങൾ സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കുന്ന കരുത്തുറ്റ പതിനെട്ട് ലേഖനങ്ങളുടെ സമാഹാരമാണ് ഹനുമാൻ വെറുമൊരു ഹനുമാനല്ല എന്നത്.

Malayalam Title: ഹനുമാൻ വെറുമൊരു ഹനുമാനല്ല
Pages: 135
Size: Demy 1/8
Binding: Paperback
Edition: 2022 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Hanuman Verumoru Hanumanalla

  • Publisher: G V Books
  • Category: Malayalam Essays
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs189.00


NEW ARRIVALS

Naanarthangal
Mananathinte Kilivaathil
Aathma thapanam

NEW OFFERS

Ethiru

Ethiru

Rs179.00 Rs199.00

Kannur Kotta

Kannur Kotta

Rs562.00 Rs625.00