Novel by John Elamatha.
BLURB: ചൈനയിലെ വുഹാനിൽ നിന്നടിച്ച കൊറോണാ വൈറസ് അപ്പൂപ്പൻതാടികളെപ്പോലെ പറന്ന് ലോകത്തെ കീഴടക്കി. കിഴക്കു നിന്നു പുറപ്പെട്ട മഹാവ്യാളിയുടെ കരങ്ങൾ ലോകം മുഴുവൻ നീണ്ടു പരന്നു വ്യാപിച്ചു. മഹാമാരികൾ ചരിത്രത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്. മദ്ധ്യകാല യൂറോപ്പിലെ ബ്ലാക് ഡത്ത്, ഒന്നാം ലോകമഹായുദ്ധകാലത്തെ സ്പാനിഷ് ഫ്‌ളൂ എന്നിവ. വൈദ്യശാസ്ത്രം അത്യുന്നതിയിൽ നിൽക്കുന്ന ഈ സൈബർ യുഗത്തിലും, മനുഷ്യൻ ഈ മഹാമാരിയുടെ മുമ്പിൽ ഇന്നും മുട്ടുകുത്തി നിന്നുപോയി. ലോകചരിത്രത്തിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ഒരു കാലഘട്ടത്തിന്റെ ചരിത്രം കോറിയിടാൻ ശ്രമിക്കുകയാണ് ഇവിടെ.
Malayalam Title: ഫ്ളൂ
Pages: 176
Size: Demy 1/8
Binding: Paperback
Edition: 2022 November
Flu
- Publisher: Book Solutions
- Category: Malayalam Novel
- Availability: In Stock
-
Rs225.00
NEW ARRIVALS
Terry Eagleton Sidhantham Saundharyam Samskaram
Rs108.00 Rs120.00
Neoliberalizathinte 30 varshangal
Rs171.00 Rs190.00
Karl Marxinte Ashayangal
Rs108.00 Rs120.00
Chuvappu Padarnna Noottandu
Rs108.00 Rs120.00
NEW OFFERS
Terry Eagleton Sidhantham Saundharyam Samskaram
Rs108.00 Rs120.00
Neoliberalizathinte 30 varshangal
Rs171.00 Rs190.00
Karl Marxinte Ashayangal
Rs108.00 Rs120.00
Chuvappu Padarnna Noottandu
Rs108.00 Rs120.00