• Fahrenheit 451 (Malayalam)

Novel by Ray Bradbury translated into Malayalam by Tom Mathew.

BLURB: എക്കാലത്തും പ്രസക്തമായ പ്രവചനാത്മക ഡിസ്റ്റോപ്പിയൻ നോവൽ. സെൻസർഷിപ്പിനെതിരായ ധീരമായ നിലപാടിലൂടെ ശ്രദ്ധേയമായി. സാഹിത്യം വ്യക്തിക്കും സംസ്കാരത്തിനും എത്രമേൽ പ്രധാനമെന്ന് അടിവരയിട്ടു. അമേരിക്കൻ എഴുത്തുകാരൻ റേ ബ്രാഡ്ബറിയുടെ രചനകളിൽ പ്രഖ്യാതമെന്ന് വിലയിരുത്തപ്പെടുന്നു. സാഹിത്യത്തിന്റെയും വിമർശനബുദ്ധിയുടെയും അനിവാര്യതയെക്കുറിച്ചും സെൻസർഷിപ്പിന്റെയും അടിമത്ത മനോഭാവത്തിന്റെയും അപകടത്തെക്കുറിച്ചും ഫാരൻഹൈറ്റ് 451 മുന്നോട്ടുവച്ച നിരീക്ഷണങ്ങൾ ഇന്ന് ഏറെ പ്രസക്തമായിരിക്കുന്നു. നോവലിനെ അധികരിച്ച് ഫ്രാൻസിസ് ട്രൂഫോ സംവിധാനം ചെയ്ത് 1966 ൽ പുറത്തിറങ്ങിയ ചിത്രം ക്ലാസിക്കായി കരുതപ്പെടുന്നു. ഭരണകൂടഭീകരതകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഈ പുസ്തകം തുറന്നുകാട്ടുന്നു.

Malayalam Title: ഫാരെൻഹൈറ്റ് 451
Pages: 199
Size: Demy 1/8
Binding: Paperback
Edition:2022

Write a review

Note: HTML is not translated!
    Bad           Good
Captcha

Fahrenheit 451 (Malayalam)

Free Shipping In India For Orders Above Rs.599.00
  •  
  • Rs250.00
    Rs225.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS