A travelogue by Sanal Edamaruku, in 3 volumes. 'Europinte Maarunna Mukhangal' documents his journeys through the Europe and documents its contemporary life and history in a new perspective.
BLURB: മലയാളത്തിലെ പരമ്പരാഗത യാത്രാ വിവരണങ്ങളിൽ നിന്ന് വ്യത്യസ്തമായ , സാധാരണ സഞ്ചാരികൾ കാണാനിടയില്ലാത്ത കാഴ്ചകളിലൂടെയും സംഭവങ്ങളിലൂടെയുമുള്ള ഒരു ഉൾയാത്രയാണ് സനൽ ഇടമറുകിന്റെ ഈ പുസ്തകം. യൂറോപ്പ് ഒരു രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പരിവർത്തന സന്ധിയിലാണ്. ആ മാറ്റത്തിന്റെ സ്പന്ദനങ്ങൾ ഈ പുസ്തകം തൊട്ടറിയുന്നു. ചരിത്രവും സമകാലിക യാധര്ത്യങ്ങളും ഇഴചേരുകയും വേർപിരിയുകയും ചെയ്യുന്നത് ചിരപരിചിതമല്ലാത്ത നിരവധി ജാലകക്കാഴ്ച്ചകളിലൂടെ വായനക്കാരെ ഈ പുസ്തകം പരിചയപ്പെടുത്തുന്നു. മലയാള സഞ്ചാരസാഹിത്യ ചരിത്രത്തിൽ പുതിയൊരേട് മൂന്നു ഭാഗങ്ങളിലൂടെ.
Malayalam Title: യൂറോപ്പിന്റെ മാറുന്ന മുഖങ്ങൾ
Pages: 400 (in 3 volumes)
Size: Demy 1/8
Binding: Paperback
Edition: 2010
Europinte Maarunna Mukhangal (in 3 volumes)
- Publisher: Indian Atheist Publishers
- Category: Malayalam Travelogue
- Availability: In Stock
-
Rs150.00
NEW ARRIVALS
Srank
Rs299.00 Rs340.00
Miluppa Enna Kuthira
Rs179.00 Rs200.00
Njan Kanda Cinemakal
Rs279.00 Rs310.00
Kuru
Rs216.00 Rs240.00
NEW OFFERS
Born A Muslim: Indian Islaminte Chila Yatharthyangal
Rs624.00 Rs780.00
Sthree: Sthreekalekkurich Kure Kathakal
Rs269.00 Rs300.00
Ariyatha Vazhikal
Rs189.00 Rs210.00
Vilayaattam
Rs225.00 Rs250.00