Suraj Yengde's analysis appeared in Caravan Magazine 'The Harvest of Casteism: Race, Caste and Waht it will Take to Make Dalit Lives Matter' in Malayalam translated by Praveen Rajendran.
BLURB: "വെള്ളക്കാരന്റെ സംസ്കാരത്തിന്റെ അടിസ്ഥാനമായി ഡ്യു ബോയിസ് കണ്ട അപരഹിംസയിൽ അധിഷ്ഠിതമായ ക്രൂരത, ഇന്ന് ഹിന്ദുമതം എന്ന പേരിൽ അറിയപ്പെടുന്ന ബ്രാഹ്മണവിശ്വാസത്തിലും സംസ്കാരത്തിലും ദൃശ്യമാണ്. ഇന്ത്യയിലെ മേൽജാതിക്കാർക്ക് തങ്ങൾ കൂടെ ഭാഗമായ ഒരു മർദനവ്യവസ്ഥയുടെ രൂപം തിരിച്ചറിയാനുള്ള ഒരു അവസരമാണിത്. ഈ ഒരു അവസരം അവർ തിരിച്ചറിയുന്നതാണ് നല്ലത്. എന്തെന്നാൽ, ദലിതർ ഇനി അധികം കാത്തുനിൽക്കുകയില്ല." - സൂരജ് യെങ്ഡെ
Malayalam Title: ജാതീയതയുടെ കൊയ്ത്തുകാലം
Pages: 95
Size: Crown 1/8
Binding: Paperback
Edition: 2022 December
Jatheeyathayude Koythukaalam
- Publisher: Olive Publications
- Category: Malayalam Cultural Criticism
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs150.00