Collection of stories by R K.
BLURB: സ്വപ്നത്തിലെന്നപോലെ മനസ്സിലേക്ക് ഒഴുകി വന്നതാണ് ഈ ചെറുകഥാസമാഹാരത്തിലെ പതിനൊന്നു കഥകൾ. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും ഈ കഥകളിലെ കഥാപാത്രങ്ങൾക്ക് യാതൊരു സാദൃശ്യവുമില്ല. കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ പല കാര്യങ്ങളും എന്റെ അബോധമനസ്സിലുണ്ടാക്കിയ ചലനങ്ങളാകാം ഈ കഥകളെഴുതാൻ എന്നെ പ്രേരിപ്പിച്ചത് . കഥ എഴുതുക എന്നത് സ്വപ്നത്തിൽ പോലും സങ്കല്പിക്കാത്ത ഒരു കാര്യമായിരുന്നു. തികച്ചും അവിചാരിതമായി നാലു മാസം കൊണ്ട് എഴുതിയതാണ് പതിനൊന്നു കഥകൾ. അതുകൊണ്ടാണ് ഞാൻ ഈ കഥകളെ “എന്റെ സ്വപ്നത്തിലെ കഥകൾ' എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നത്.: ആർ.കെ.
Malayalam Title: എന്റെ സ്വപ്നത്തിലെ കഥകൾ
Pages: 96
Size: Demy 1/8
Binding: Paperback
Edition: 2022 May
Ente Swapnathile Kathakal
- Publisher: Book Solutions
- Category: Malayalam Stories
- Availability: In Stock
-
Rs120.00
NEW ARRIVALS
Srank
Rs299.00 Rs340.00
Miluppa Enna Kuthira
Rs179.00 Rs200.00
Njan Kanda Cinemakal
Rs279.00 Rs310.00
Kuru
Rs216.00 Rs240.00
NEW OFFERS
Born A Muslim: Indian Islaminte Chila Yatharthyangal
Rs624.00 Rs780.00
Sthree: Sthreekalekkurich Kure Kathakal
Rs269.00 Rs300.00
Ariyatha Vazhikal
Rs189.00 Rs210.00
Vilayaattam
Rs225.00 Rs250.00