Suspense thriller by Batten Bose.
BLURB: തന്റെ പ്രണയഭാജനത്തെ സ്വന്തമാക്കാന്‍ ജയിംസിന്റെ മുന്പില് ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളു- കോടീശ്വരനാകുക. അതിനായി അയാള്‍ തിരഞ്ഞെടുത്ത മാർഗം കുറ്റകൃത്യങ്ങളുടേതായിരുന്നു. പ്രലോഭനങ്ങളുടെ ചതിക്കുഴികളില്‍പ്പെട്ട ജയിംസ് താനറിയാതെ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്നു. സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ സസ്പെന്‍സ് ത്രില്ലർ.
Malayalam Title: ഡെഡ് ലോക്ക്
Pages: 184
Size: Demy 1/8
Binding: Paperback
Edition: 2023 March
Dead Lock
- Publisher: National Book Stall
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs280.00