Novel by Bhoomika. Kaalathil Ozhukiyethunnathu tells us the stories of three women, set in the backdrop of the filmdom.
BLURB: ഭൂമി മുഴുവൻ നദികളായൊഴുകുന്ന പെൺജന്മപരമ്പരകളുടെ സ്വപ്നാഖ്യാനമാണ് കാലത്തിൽ ഒഴുകിയെത്തുന്നത്. ഉള്ളിലൊരു സമുദ്രം പേറുമ്പോഴും ഓളമടങ്ങിയ കാവേരി പോലെ നിലകൊള്ളാൻ വിധിക്കപ്പെട്ട വിശാലവും, നിലം പറ്റിയൊഴുകുന്ന സഹനപർവങ്ങളാകുന്ന മാലിനിയും ദേവമ്മയും. ജലരേഖയാകുന്ന അനുരാഗവും ജീവിതയാഥാർഥ്യങ്ങളും വെള്ളിത്തിരയുടെ സ്വപ്നലോകങ്ങളും ഇവിടെ അനാവൃതമാകുന്നു.
Malayalam Title: കാലത്തിൽ ഒഴുകിയെത്തുന്നത്
Pages: 303
Size: Demy 1/8
Binding: Paperback
Edition: 2013 January
Kaalathil Ozhukiyethunnathu (Old Edition)
- Publisher: Current Books Thrissur
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs225.00
Rs113.00