• Thirichu Varatha Yathrakkaril Chilar

Poems by Aji Devayani. Thirichu Varatha Yathrakkaril Chilar has 36 poems with studies by Pradeep Panangad and Dr Iris Coelho.

BLURB: ''കാലത്തെ അഭിമുഖം നിര്‍ത്തുന്ന ഒരാളുടെ, പ്രത്യേകിച്ച് സഹജീവിതത്തിന്റെ തീക്ഷ്ണത പങ്കു പറ്റുന്ന ഒരാളുടെ കവിതകളാണിത്. ചരിത്രത്തിനുള്ളിലാണ് ഈ കവിതകള്‍ സംഭവിക്കുന്നത്. ജീവിതത്തിനു പുറത്തേക്കാണ് അത് പടരുന്നത്. ജീവിത സിരാപടലങ്ങള്‍ അനന്തമായി നീളുമ്പോള്‍ കാലത്തിന്റെ ആസുരത കാര്‍മേഘങ്ങളായി നിറയുമ്പോള്‍ ഈ കവിക്ക് ഏറെ മുന്നോട്ട് പോകാനുണ്ട്. കവിത അത് കാത്തിരിക്കുന്നുണ്ടാവും.'' - പ്രദീപ് പനങ്ങാട്

Malayalam Title: തിരിച്ചു വരാത്ത യാത്രക്കാരില്‍ ചിലര്‍
ISBN: 9789394753310
Pages: 88
Size: Demy 1/8
Binding: Paperback
Edition: 2023 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Thirichu Varatha Yathrakkaril Chilar

Free Shipping In India For Orders Above Rs.599.00
  •  
  • Rs130.00
    Rs117.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Cinemayude Bhavanadeshangal
Azhathil Ninnulla Nilavili
Akasapparavakal

Akasapparavakal

Rs68.00 Rs75.00

Kurichyarum Kurumarum