• Pakshikal Koodanayunnilla

Novel by T P Nazar.

BLURB: നോവലിനുള്ളില്‍ തിരക്കഥ എന്ന രൂപമാണ് ഈ കൃതിക്കുള്ളത്. സിനിമയെടുക്കാന്‍ ഒത്തുകൂടിയ സുഹൃത്തുക്കള്‍ക്കിടയിലേക്ക് സ്‌ക്രിപ്റ്റ് ഒരു അന്വേഷണ വിഷയമാകുന്നു. അജ്ഞാതയായ ഒരുവളില്‍നിന്നും പേരും മേല്‍വിലാസവുമില്ലാതെ ലഭിക്കുന്ന സ്‌ക്രിപ്റ്റ് ഒരു കുറ്റാന്വേഷണ കഥയുടെ ഉദ്വേഗത്തോടെ ചുരുള്‍ നിവരുന്നു. രചനാകൗശലം കൊണ്ട് ശ്രദ്ധേയമായ ഈ നോവല്‍ മനുഷ്യമനസ്സ് എന്ന അപാരതയില്‍ ഒളിഞ്ഞുകിടക്കുന്ന തമോഗര്‍ത്തങ്ങളെ കാട്ടിത്തരുന്നു.

Malayalam Title: പക്ഷികള്‍ കൂടണയുന്നില്ല
ISBN: 9788119131464
Pages: 288
Size: Demy 1/8
Binding: Paperback
Edition: 2023 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Pakshikal Koodanayunnilla

By: T P Nazar
Free Shipping In India For Orders Above Rs.599.00
  •  
  • Rs380.00
    Rs342.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Ram C/o Anandi

Ram C/o Anandi

Rs359.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

NEW OFFERS

Madhyavenal Avadhikkalam
Bhutan Dinangal

Bhutan Dinangal

Rs162.00 Rs180.00

Prameham Varunna Vazhi
Green Gablesile Anne