• Keralathe Nayicha Vanitha Poralikal

Bionotes of some famous women political leaders of Kerala, penned by P K Sreemathi. This book portrays great leaders like K R Gouriamma, Suseela Gopalan, M C Josephine, J Saradhamma,Devaki Warrier, Umadevi Antharjanam, Kalyani teacher, N K Nandhini, P Devootty, P Sreemathi, V K Anandham, V V Sarojini and C V Saramma.

BLURB: സാമൂഹികസമത്വം സ്വപ്നം കണ്ട് പോരാട്ടത്തിനിറങ്ങിയവരുടെ മുന്‍നിരയില്‍ത്തന്നെ സ്ത്രീകള്‍ എക്കാലവുമുണ്ടായിരുന്നു. എന്നാൽ, ചരിത്രത്താളുകളില്‍ ആ ജീവിതങ്ങള്‍ വേണ്ടത്ര തുല്യതയോടെ പ്രതിഫലിക്കപ്പെട്ടിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. നാം ജീവിക്കുന്നത് ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തിലാണ് എന്നതായിരിക്കാം അതിനു പ്രധാന കാരണം. സ്വന്തം ജീവിതം സാമൂഹികോന്നമനത്തിനായി ഉഴിഞ്ഞുവെച്ച, സമീപകാലത്ത് നമ്മെ വിട്ടുപോയ, പോരാളികളായ മഹനീയ സ്ത്രീ ജീവിതങ്ങളെ ഓർമപ്പെടുത്തുകയാണ് ഈ പുസ്തകം. സ്ത്രീ സമത്വത്തിന്റെ യഥാര്‍ത്ഥ പോരാളികള്‍ നമ്മുടെ സമൂഹത്തില്‍ ആരായിരുന്നു എന്ന ചോദ്യത്തിനു കൂടി ഇതുത്തരം തരുന്നു. സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ അക്കാദമിക ബൗദ്ധിക വൃത്തങ്ങളില്‍ മാത്രം ഒതുങ്ങി നില്‌ക്കേണ്ടതല്ല എന്നും അത് സാക്ഷാല്‍ക്കരിക്കാന്‍ ചോരയും നീരും ഒഴുക്കേണ്ടി വരുമെന്നും ഈ ലഘുഗ്രന്ഥം ഓർമപ്പെടുത്തുന്നു.

Malayalam Title: കേരളത്തെ നയിച്ച വനിതാ പോരാളികൾ
Pages: 96
Size: Demy 1/8
Binding: Paperback
Edition: 2023 January




Write a review

Note: HTML is not translated!
    Bad           Good
Captcha

Keralathe Nayicha Vanitha Poralikal

Free Shipping In India For Orders Above Rs.599.00
  • Rs140.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS