Biography of Vaikom Viswan, the renowned leader of CPI(M). 'Kanal Vazhikal: Vaikom Viswante Jeevithakatha' penned by Sanil P Thomas has many photographs too.
BLURB: അതിജീവനത്തിന്റെ ധീരമാതൃകയെന്നു വിശേഷിപ്പിക്കപ്പെടുന്ന സഖാവ് വൈക്കം വിശ്വന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. ജനകീയ നേതാവിന്റെ ജീവിതത്തോടൊപ്പം കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ പരിണാമങ്ങളെക്കൂടി ആവിഷ്കരിക്കുന്ന കനൽ വഴികൾ ഒരു കാലഘട്ടത്തിന്റെ ചരിത്രപരമായ അടയാളപ്പെടുത്തൽ കൂടി നിർവ്വഹിക്കുന്നു.
Malayalam Title: കനൽവഴികൾ : വെക്കംവിശ്വന്റെ ജീവിതകഥ
Pages: 104
Size: Demy 1/8
Binding: Paperback
Edition: 2020 January
Kanal Vazhikal: Vaikom Viswante Jeevithakatha
- Publisher: Chintha Publishers
- Category: Malayalam Biography
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs130.00