• CPI(M) Oru Laghu Vivaranam

Collection of essays penned by E M S Namboothiripad. CPI(M) Oru Laghu Vivaranam documents the history of Communist Party of India (Marxist).

BLURB: കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും സോവിയറ്റ് യൂണിയനും മുതലാളിത്ത പാതയിലേക്ക് മടങ്ങിയ സാർവ്വദേശീയ പശ്ചാത്തലത്തിൽ ലോകത്തെമ്പാടും മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടികൾക്കും മാർക്സിസ്റ്റ് ദർശനത്തിനും നേരെ ശക്തവും സംഘടിതവുമായ ആക്രമണങ്ങളുണ്ടായി. അതിന്റെ അനുരണനങ്ങൾ ഇങ്ങ് ഇന്ത്യയിലും വിശിഷ്യാ കേരളത്തിലുമുണ്ടായി. കമ്യൂണിസ്റ്റുകാർ ചെന്നുപെട്ട പ്രത്യയശാസ്ത്ര പ്രതിസന്ധിയെപ്പറ്റി ബൂർഷ്വാ മാധ്യമങ്ങൾ പ്രചണ്ഡമായ പ്രചാരണങ്ങൾ ഉയർത്തിക്കൊണ്ടു വന്നു. കമ്യൂണിസത്തിന് ചരമക്കുറിപ്പിറക്കാൻ തയ്യാറായവർക്കു നേരെ അതിശക്തമായ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ പ്രതിരോധം സിപിഐ(എം) തീർക്കുകയുണ്ടായി. ആ പോരാട്ടം മുന്നിൽ നിന്നു നയിച്ച ഇ എം എസ് തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തെയും സംഘടനയെയും പ്രത്യയശാസ്ത്രത്തെയും പറ്റി നടത്തിയ വിചിന്തനങ്ങളാണ് ലഘുഗ്രന്ഥത്തിന്റെ ഉള്ളടക്കം.

Malayalam Title: സിപിഐ(എം) ഒരു ലഘുവിവരണം
Pages: 120
Size: Demy 1/8
Binding: Paperback
Edition: 2022 June




Write a review

Note: HTML is not translated!
    Bad           Good
Captcha

CPI(M) Oru Laghu Vivaranam

  • Publisher: Chintha Publishers
  • Category: Malayalam Political Study
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs150.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS