An interesting novel for children by M B Santhosh, with illustrations by Madhu.
FROM BLURB: വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്ന കൃതി. കുസൃതികളുടെയും കൌതുകങ്ങളുടെയും കളിയരങ്ങാകേണ്ട ബാല്യം. അങ്ങനെയല്ലാതെ ജീവിതം വെയില്‍ച്ചൂടില്‍ ഉരുകുമ്പോഴാണ് സ്നേഹം നിനച്ചിരിക്കാതെ വന്ന മഴയായി പെയ്തു നിറഞ്ഞത്. നിഷ്കളങ്കതയുടെ നൈര്‍മല്യം ഓരോ വരിയിലും നിറയുന്ന അപൂര്‍വരചന.
Malayalam Title: കണ്ണന്റെ ലോകം
Pages: 92
Size: Demy 1/8
Binding: Paperback
Edition: 2010 May
Kannante Lokam (Old Edition)
- Publisher: Sankeerthanam
- Category: Malayalam Children's Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs70.00