• Aakruthi Vikruthi

Collection of humorous cartoons and jottings by Prasannan Aanikkadu.

BLURB: മുഖമാണ് മനസിൻറെ കണ്ണാടി. മനുഷ്യ ശരീരത്തെ ഒരു തീവണ്ടിയോട് താരതമ്യം ചെയ്താൽ മുഖമുൾപ്പെടുന്ന തലയാണ് എഞ്ചിൻ. ട്രെയിൻ വരയ്ക്കുന്നവർ ആദ്യം വരയ്ക്കുക എഞ്ചിനായിരിക്കും. എന്നാൽ കാർട്ടൂണിലും കാരിക്കേച്ചറിലും മറ്റും മുഖത്തിന്റെ സ്ഥാനത്ത് കാലിൽ നിന്നാകാം ആശയത്തിൻറെ വേര് പൊട്ടുക. അവിടെ നിന്നും വിവിധ ആകൃതികളിലൂടെയാണ് ആശയത്തിന്റെ വികൃതി കൾ ഉരുത്തിരിയുക. ഇത്തരത്തിലുള്ള അനേകം ആകൃതികളുടെ സങ്കലനമകുന്നു ഓരോ കാർട്ടൂണും.

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് വരച്ച കാർട്ടൂണുകളിൽ നിന്നും കാലത്തെ. അടയാളപ്പെടുത്തുന്ന കുറെ കാർട്ടൂണുകൾ കുറിയ്ക്കുകൊള്ളുന്ന കുറിപ്പുകൾ സഹിതം അവതരിപ്പിക്കുന്നു.

Malayalam Title: ആകൃതി വികൃതി
Pages: 152
Size: 27' X 19'
Binding: Paperback
Edition: 2020 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Aakruthi Vikruthi

  • Publisher: Don Books
  • Category: Malayalam Humor
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs300.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Ram C/o Anandi

Ram C/o Anandi

Rs359.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

NEW OFFERS