• Avan Aval Nammal (Chila Linga Vicharangal)

Thoughts on man, woman and gender penned by Bobby Jose. 'Avan Aval Nammal' has a foreword by Lopamudra.

BLURB: "അത്ര ഉറപ്പിച്ച് തന്റെ നിലപാടുതറയിൽ ബലം പിടിച്ചുനിൽക്കുന്ന ഒരാൾ പോലും, ഒന്നു കയ്യിലെടുത്താൽ കെട്ടു പൊട്ടി നിപതിച്ചു പോകും, ബോബി ജോസിന്റെ 'അവൻ- അവൾ - നമ്മൾ' എന്ന ഈ ആൺ- പെൺ (മനുഷ്യ)വിചാരധാരയിലേക്ക്! സമഗ്രമായ വിശകലനം കൊണ്ടും വ്യതിരിക്തമായ വീക്ഷണം കൊണ്ടും അത്രയും അപ്രതിരോധ്യമാണ്, ഈ പുസ്തകം തുറന്നുവിടുന്ന ഒഴുക്കുനീർ. സുതാര്യമായ തെളിഞ്ഞ ഭാഷാശൈലിയാണ് ഈ പുസ്തകത്തിന്റെ വായനയെ മുന്നോട്ടു കൊണ്ടുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇത് ഒരു ആൺവിചാരണാപുസ്തകമല്ല. ആണും പെണ്ണും ട്രാൻസുമായ സമൂഹത്തിലെ മുഴുവൻ മനുഷ്യരേയും ചേർത്തുപിടിക്കുന്ന അനുകമ്പയുടെ, സ്നേഹത്തിന്റെ മനുഷ്യസൂക്തമാണ്. ഈ വായന എനിക്ക് അഭിമാനവും ആഹ്ലാദവും തരുന്നു." -ലോപാമുദ്ര

Malayalam Title: അവൻ-അവൾ-നമ്മൾ (ചില ലിംഗവിചാരങ്ങൾ)
ISBN: 978-93-85992-88-9
Pages: 228
Size: Demy 1/8
Binding: Paperback
Edition: 2024 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Avan Aval Nammal (Chila Linga Vicharangal)

  • Publisher: Book Solutions
  • Category: Malayalam Gender Study
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs280.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS